ബേപ്പൂർ: പരേതനായ പുത്തൻവീട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ ഉമ്മയ്യക്കുട്ടി (95) ആർ.എം. ആശുപത്രിക്ക് കിഴക്കുവശം മകന്റെ വസതിയിൽ നിര്യാതയായി.മക്കൾ: പി.വി. ആലിക്കോയ, ഹസ്സൻ കോയ, മൊയ്തീൻ കോയ, മെഹബൂബ്, ഫാത്തിമ. മരുമക്കൾ: സുലൈഖ, ആയിഷാബി, വഹീദ, റഹ്മത്ത്.