ബാലുശ്ശേരി: പുത്തൂർവട്ടം പുറങ്ങലേരി കോയാമു മാസ്റ്ററുടെ മകൻ ഹബീബ് (50) നിര്യാതനായി. മാതാവ്: പെണ്ണൂട്ടി (അലീമ). ഭാര്യ: റംസീന (എം.എം പറമ്പ്). മക്കൾ: മുഹമ്മദ് ഹാദി, ആയിഷ. സഹോദരി: ഹാസി (ചീക്കിലോട്).