തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ അറക്കപ്പറമ്പിൽ മാത്യു (62) നിര്യാതനായി. ഇരുവേറ്റി സി.എച്ച്.എം.കെ.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്.
ഭാര്യ: മേരി ജോസഫ് കട്ടിപ്പാറ (റിട്ട. അധ്യാപിക, തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: അരുൺ മാത്യു (യു.കെ), അഖിൽ മാത്യു (ഐ.സി.ഐ.സി.ഐ ബാങ്ക്), അബി മാത്യു (കാനഡ), മരുമക്കൾ: ആൻമേരീസ് സ്കറിയ (യു.കെ), അഖില ജോർജ് (അധ്യാപിക, മുക്കം ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.