കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് (34) ഷാർജയിൽ നിര്യാതനായി. പിതാവ്: രാജു. മാതാവ്: ലക്ഷ്മി. സഹോദരൻ: നെൽസൺ രാജ്. മൃതദേഹം നാട്ടിലെത്തിച്ച് ഞായറാഴ്ച രാവിലെ എട്ടു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.