പാവങ്ങാട്: പീറ്റോളി പത്മാവതി അമ്മ കുന്നത്ത് (91) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റോളി അച്യുതൻ നായർ. മക്കൾ: ജയശ്രീ, പ്രദീപ് കുമാർ, ഗീത, രാജശ്രീ. മരുമക്കൾ: സുർജിത്ത്, പ്രസാദ്, ശിവാനന്ദൻ, സുമ. സഞ്ചയനം ബുധനാഴ്ച.