അരൂർ: വ്യാപാരിയും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ ശബരിനിവാസിൽ കിഴക്കേടത്ത് നാരായണൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: ശാന്ത അമ്മ. മക്കൾ: മനോജ് (തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്), മഞ്ജുള. (അധ്യാപിക, ദാറുൽ ഹുദ സ്കൂൾ നാദാപുരം). മരുമക്കൾ: സോണി (വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫിസ് വടകര), സന്തോഷ് കുമാർ (എസ്.ഐ സ്പെഷൽ ബ്രാഞ്ച് റൂറൽ ഓഫിസ് വടകര). സഹോദരങ്ങൾ: രാജൻ നമ്പ്യാർ (കടിയങ്ങാട്), രാധ (വാച്ചാക്കൽ).