ആലത്തൂർ: കാവശ്ശേരി പാടൂർ തെക്കുമണ്ണിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ മാളു ഉമ്മ (65) നിര്യാതയായി. മക്കൾ: ആമിന, അബ്ദുൽ റഹ്മാൻ. മരുമക്കൾ: അഷ്റഫ്, റഹ്മത്ത്.