വടക്കഞ്ചേരി: കണ്ണമ്പ്ര കാട്ടുകുന്നുകളം നന്ദനം വീട്ടിൽ കെ.ആർ. കണ്ടുണ്ണി ( 83) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: കുമാരി, രാമചന്ദ്രൻ, ഉഷ, രാമദാസ് (വടക്കഞ്ചേരി വില്ലേജ് ഓഫിസ് ഫീൽഡ് അസിസ്റ്റന്റ്). മരുമക്കൾ: ചാമിയാർ, സുമിത്ര, ശാലിനി, പരേതനായ രാജൻ.