പുതുക്കോട്: തിരുവടി മുതലിയാർ തറയിൽ ആറുമുഖൻ പൂശാരി (81) നിര്യാതനായി. ഭാര്യ: പരേതയായ മാരിയമ്മാൾ. മക്കൾ: ദാസൻ, സരസ്വതി, രാജേശ്വരി. മരുമക്കൾ: രഞ്ജിനി, ശെൽവരാജ് (സി.പി.എം തിരുവടി ബ്രാഞ്ചംഗം), പരമശിവൻ.