പട്ടാമ്പി: പുതിയ റോഡ് തെക്കേതിൽ രമേഷ് (50) നിര്യാതനായി. പിതാവ്: പരേതനായ വിശ്വനാഥൻ. മാതാവ്: ഭാർഗവി. ഭാര്യ: രഞ്ജിത. മക്കൾ: സഞ്ജയ് കൃഷ്ണ, സനയ് കൃഷ്ണ. സഹോദരങ്ങൾ: ചിത്ര, രഘു.