വാടാനപ്പള്ളി: ഏഴാംകല്ല് പടിഞ്ഞാറ് താമസിക്കുന്ന എളാണ്ടശ്ശേരി പരേതനായ ശ്രീനിവാസന്റെ ഭാര്യ വിലാസിനി (77) നിര്യാതയായി. മകൻ: ദീപക് (യു.എസ്). മരുമകൾ: രാഗി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.