ചേലക്കര: മേപ്പാടം ഗ്രീൻ ഗാർഡനിൽ താമസിക്കുന്ന പൂവ്വത്തിങ്കൽ ഗോപിനാഥൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആശ, അമ്പിളി, പരേതനായ അനീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടി പൊതുശ്മശാനത്തിൽ.