ഒല്ലൂര്‍: അഞ്ചേരി കണ്ണങ്കാടന് വറീതിന്റെ മകന് തിമിത്തി (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: ടെന്‍സി, ടെന്‍സന്‍. മരുമക്കൾ: ജോബ്, ഐശ്വര്യ.