നടത്തറ: കുളങ്ങര കാനാടി ജോയ് (74) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: വിന്നി, ഫൈനി, ഡോണി. മരുമക്കള്‍: ജെസ്വിന് ജോസ്, പരേതനായ ബിജു ഫ്രാന്‍സിസ്. സംസ്കാരം തിങ്കളാഴ്ച 3.30ന് നടത്തറ തിരുഹൃദയപള്ളി സെമിത്തേരിയില്‍.