തളി: അയ്യപ്പൻകാട്ടിൽ വീട്ടിൽ ജയന്റെ ഭാര്യ ശ്രീജിതയെ (41) തളി അരകുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മക്കൾ: കാവ്യ, അഭിനവ്.