തെന്നല: പൂക്കിപ്പറമ്പ് മണ്ണാർപ്പടി ചീരങ്ങൻ അവറാൻ കുട്ടി ഹാജി (കുഞ്ഞുട്ടി-73)നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ഭാര്യ: കദീജ. മക്കൾ: നാസർ ചീരങ്ങൻ (കെ.എം.സി.സി തെന്നല പഞ്ചായത്ത് സെക്ര), ഫസീല, കബീർ, അൻവർ, സുനീർ, മുനീർ, അസ്കർ.