പരപ്പനങ്ങാടി: പെരുങ്കൊല്ലൻകണ്ടിയിൽ ഒറുവിങ്ങൽ ജാനകി (94) നിര്യാതയായി. മക്കൾ: രാജീവൻ (കെ.എസ്.ഇ.ബി റിട്ട), വിശ്വേശ്വരൻ (കോസ്മോസ് സ്റ്റുഡിയോ, ഫറോക്ക്), അഖിലേഷ് (ബി.എസ്.എൻ.എൽ റിട്ട). മരുമക്കൾ: എം.പി. ബിന്ദു, ബി. ബിന്ദു, മഞ്ജുഷ (ഫിഷറീസ്).