തിരൂരങ്ങാടി: കക്കാട് പരേതനായ ചപ്പങ്ങത്തില്‍ കുഞ്ഞാലന്‍കുട്ടിയുടെ ഭാര്യ പാത്തുമ്മ(76) നിര്യാതയായി. മക്കള്‍: അബ്ദുല്ലത്തീഫ്, സുബൈദ, മൈമൂന. മരുമക്കള്‍: മുസ്തഫ തിരൂരങ്ങാടി, മജീദ്, നശീദ കൊളപ്പുറം.