മലപ്പുറം: പൊന്മള പൂവാട് അഴുവളപ്പിൽ ബീരാൻ കുട്ടി മുസ്ലിയാർ (85) നിര്യാതനായി. മക്കൾ: ബഷീർ, ശരീഫ്, സക്കീന. മരുമക്കൾ: സക്കീർ ഹുസൈൻ മഞ്ചേരി, അസ്മാബി, പരേതയായ കദീജ മങ്കരതൊടി.