വളാഞ്ചേരി: തൊഴുവാനൂർ കളരിക്കൽ ലക്ഷ്മി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി (റിട്ട. അധ്യാപകൻ). മക്കൾ: ദേവദാസ്, അരവിന്ദാക്ഷൻ, അജിത, ലളിത, പ്രസന്ന.