കൽപകഞ്ചേരി: ചെറവന്നൂരിലെ പരേതനായ തയ്യിൽ കുഞ്ഞീന്റെ ഭാര്യ ആയിശ ഉമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ മജീദ്, ശുക്കൂർ, ശരീഫ, ആസ്യ, സുഹറ. മരുമക്കൾ: ഹംസ മോൻ കുറുകപുത്തൂർ, സൈതാലി തുവ്വക്കാട്, മുഹമ്മദ് വളവന്നൂർ, പാത്തുമോൾ, സുലൈഖ, ഫൗസിയ.