കക്കട്ടിൽ: വട്ടോളി നെല്ലിയുള്ളപറമ്പത്ത് കെ.ടി. കൃഷ്ണൻ (85) നിര്യാതനായി. കക്കട്ട് രജിസ്ട്രാർ ഓഫിസ് മുൻ ജീവനക്കാരനാണ്. ഭാര്യ: ലീല. മക്കൾ: യമുന, ഷിജിന. മരുമക്കൾ: അനിൽ (കോഴിക്കോട്), ഷാജി (വളയം). സഹോദരങ്ങൾ: കെ.ടി. നാണു, പരേതരായ ദാമു, മാതു, മാധവി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.