കടലുണ്ടി: സഹകരണ ബാങ്കിന് സമീപം പിലാക്കാട്ട് വീട്ടിൽ പി. അനൂപ് (58) നിര്യാതനായി. ഭാര്യ: പി. അനില. മക്കൾ: പി. അനുപമ, പി. അഭിജിത്. സഹോദരങ്ങൾ: ഉമാദേവി, നിർമല, കമല, പരേതനായ ഉപേന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.