ബേപ്പൂർ: അരക്കിണർ ചെറുകുറ്റി ശ്രീധരന്റെ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, മിനി, അനിത. മരുമക്കൾ: പ്രഭാകരൻ, പ്രസന്ന, പരേതനായ അനിൽകുമാർ.