വടകര: മണിയൂർ തൊണ്ടംകുഴിയിൽ നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശോഭ, ശ്യാമള, ഉഷ, ശശി, വിനോദ് (എൻ.പി ഓയിൽ എറണാകുളം). മരുമക്കൾ: വാസു (ബാലുശ്ശേരി), ഷീജ (പാനൂർ), ഷൈനി (കാവുന്തറ), പരേതരായ ചന്ദ്രൻ, നാണു.