നാദാപുരം: പുറമേരിയിലെ കൂവ്വേരി ബാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സഞ്ജീവൻ (റിട്ട. ഹെഡ്മാസ്റ്റർ ഗണപത് ബോയ്സ് സ്കൂൾ ചാലപ്പുറം), സതീഷ് (ദുബൈ), സനിൽകുമാർ (ചെന്നൈ). മരുമക്കൾ: ശ്രീജ, സിജി, ബിജിലി. സഹോദരങ്ങൾ: ശ്രീധരൻ, പരേതയായ ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.