അത്തോളി: കുനിയിൽകടവ് കുനിയിൽ മഹമൂദ് (73) നിര്യാതനായി. ഭാര്യ: മുതാംസ് നെടിയനാട്. മക്കൾ: അൽത്താഫ് മഹമൂദ് (ദുബൈ), സബീൽ മഹമൂദ് (ഖത്തർ). മരുമക്കൾ: ഫെബിന വേളൂർ, ഷെറിൻ നടുവണ്ണൂർ. സഹോദരങ്ങൾ: അബൂബക്കർ, ഫാത്തിമ, അഹമ്മദ് ബാബു.