തിരുവണ്ണൂർ: പാലാട്ട് നഗറിൽ താമസിക്കുന്ന സുനിത (57-റിട്ട. ടീച്ചർ ഗവ. യു.പി സ്കൂൾ, തിരുവണ്ണൂർ) നിര്യാതയായി. ഭർത്താവ്: രമേഷ് ബാബു. മക്കൾ: മിഥുൻ ബാബു, ആര്യബാബു. മരുമക്കൾ: രേഷ്മ രഘു, കെ.വി അജയ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.