നാദാപുരം: പയന്തോങ്ങിലെ പരേതനായ വലിയ പറമ്പത്ത് അമ്മദിന്റെ ഭാര്യ പുത്തലത്ത് കദീജ (83) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, ആയിഷ, മാമി, സഫിയ. മരുമക്കൾ: ഹൈറുന്നിസ, കുഞ്ഞബ്ദുല്ല, ബഷീർ, റഫീഖ്.