വടകര: കസ്റ്റംസ് റോഡ് ലുത്തിഫിയിൽ അബ്ദുൽ ലത്തീഫ് ഹാജി (തലശ്ശേരി -66) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ (നാലുപുരക്കൽ). മക്കൾ: സർഫറാസ്, ഷുഹൈബ്, ഹഫ്സത്ത് (ദുബൈ മർകസ് അധ്യാപിക).