തിക്കോടി: കോഴിപ്പുറം മനമുറ്റത്ത് രാഘവൻ നായർ (82) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: രാധാകൃഷ്ണൻ, ഉഷ, രാമദാസൻ, പരേതയായ ഭാമിനി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശ്രീകല, സുന്ദരൻ, സോനം നായർ, മനോജ്, വിഷ്ണുപ്രിയ. സഹോദരൻ: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച.