നാദാപുരം: പാറക്കടവിലെ മുല്ലേരി സി.കെ. ബാലൻ നായർ (90) നിര്യാതനായി. ആദ്യകാല സജീവ കോൺഗ്രസ് പ്രവർത്തകനും ഡി.കെ.ടി.എഫ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. മക്കൾ: രോഹിണി (റിട്ട. എസ്.ബി.ഐ പാറക്കടവ്), പവിത്രൻ, രാജീവൻ, മധുസൂദനൻ, നിജീഷ്, പരേതനായ സന്തോഷ്. മരുമക്കൾ: സുനിത, ഷീജ, റീന, പരേതനായ പുതുശ്ശേരി ഗോവിന്ദൻ.