വേളം: ചേരാപുരത്തെ പുലക്കുന്നത്ത് മീത്തൽ കണാരൻ (67) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുമേഷ്, സുമ. മരുമകൻ: എം.ഇ.കെ. രാജൻ (തീക്കുനി). സഹോദരങ്ങൾ: കല്യാണി, ജാനു, ബാലൻ, പരേതനായ കണ്ണൻ.