കോക്കല്ലൂർ: കൊല്ലോറത്ത് ദേവി അമ്മ (82) നിര്യാതയായി. പരേതനായ കൊല്ലോറത്ത് ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: പരേതയായ രമണി, ഇന്ദിര (മുൻ വാർഡ് മെംബർ ബാലുശ്ശേരി പഞ്ചായത്ത്), ഷീല (സി.പി.എം പനങ്ങാട് ലോക്കൽ കമ്മിറ്റി അംഗം), ബിന (അംഗൻവാടി വർക്കർ കോട്ടൂർ പഞ്ചായത്ത്). മരുമക്കൾ: സദാനന്ദൻ അമരാപുരി, രാജൻ തിരുവോട്. സഞ്ചയനം തിങ്കളാഴ്ച.