കോക്കല്ലൂർ: മുള്ളൻ കുന്നുമ്മൽ സൗമിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുള്ളൻകുന്നുമ്മൽ ശങ്കരൻ. മക്കൾ: ബൈജു (അധ്യാപകൻ ജി.എച്ച്.എസ്.എസ് നടുവണ്ണൂർ), വിജി പറമ്പത്ത്. മരുമക്കൾ: സുനിൽകുമാർ പറമ്പത്ത്, ലിജിന പാലക്കുറ്റി (കൊടുവള്ളി). സഹോദരങ്ങൾ: രാജൻ (ക്രിയേറ്റിവ് എന്റർപ്രൈസസ് നടുവണ്ണൂർ), പ്രശാന്തൻ ചീക്കിലോട്, പ്രേമ ചീക്കിലോട്, പുഷ്പ ചീക്കിലോട്, സതി ഒള്ളൂര്. സഞ്ചയനം ബുധനാഴ്ച.