വാണിമേൽ: വിലങ്ങാട് വെട്ടുകാട്ടിൽ ഡോ. ജോർജ് കുട്ടി (85) നിര്യാതനായി. ഭാര്യ: ഡോ. മേരിക്കുട്ടി. എടാട്ട് കുടുംബാംഗം. മക്കൾ: അഭിലാഷ്, അമ്പിളി (ഇരുവരും അമേരിക്ക), അനീഷ് (ബംഗളൂരു). മരുമക്കൾ: ഷീന കുഴിയാംപ്ലാവിൽ, ബിജോയ് കല്ലകത്ത് (ഇരുവരും അമേരിക്ക), എയ്ഞ്ചൽ പടിഞ്ഞാറെക്കുറ്റ് (സ്വീഡൻ).