വാണിമേൽ: വിലങ്ങാട് ഹോട്ടൽ ആൻഡ് കാറ്ററിങ് സർവിസ് നടത്തിയിരുന്ന ചൂരപ്പൊയ്കയിൽ സി.ജെ. ജെയിംസ് കുട്ടി (62) നിര്യാതനായി. ഭാര്യ: ജിജി ചെന്നേലിൽ കുടുംബാംഗം. മക്കൾ: ജിതു, ജിയ, ജിതിൻ (ദുബൈ). മരുക്കൾ: ജിനു മുണ്ടക്കയം, റിനു കരിയാത്തുംപാറ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസ പള്ളിയിൽ.