താമരശ്ശേരി: ചെമ്പ്ര അക്കര തൊടുകയിൽ കെ.പി. ഭാസ്കരൻ (79 -റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ജാനകി (റിട്ട. നഴ്സറി അധ്യാപിക). മക്കൾ: ഡോ. വിപിൻ (ഹോമിയോ മെഡിക്കൽ ഓഫിസർ വയനാട്), ഡോ. ബബിത (മലപ്പുറം), ബിനീഷ്. മരുമക്കൾ: മഞ്ജുള (പ്രിൻസിപ്പൽ താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), വിദ്യ, ഇ.പി. ബാലകൃഷ്ണൻ (എൻജിനീയർ).