പയ്യന്നൂർ: വെള്ളൂർ രാമൻകുളം സമന്വയ ക്ലബിനു സമീപത്തെ കെ.വി. കണ്ണൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജിവൻ (കുഞ്ഞിമംഗലം), ശിബികുമാർ (ഗൾഫ്), വിനോദ് (അരവഞ്ചാൽ), സജീവ് (ഡ്രൈവർ), റീന. മരുമക്കൾ: സിന്ധു, ഷീമ, ലളിത, ധന്യ, ബാലചന്ദ്രൻ (സുശാന്ത് കണ്ടോത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.