കണ്ണൂർ: കസാനക്കോട്ട അഫ്നാസിൽ ജാഫർ മരക്കാർ അകത്ത് ഹാരിസ് (71) ഖത്തറിൽ നിര്യാതനായി. ഭാര്യ: ആസ്മാബി മഠത്തിൽ. മക്കൾ: അയിനാസ്, അഫൈസ്, അഫ്നാസ്, ഫർസീന. മരുമക്കൾ: സി.കെ. ഷഫീഖ്, കെ.പി. സനൂപ്, ഷാനിയ, ഇസ്മത്ത്. ഖബറടക്കം ഖത്തറിൽ നടക്കും.