എടക്കാട്: കാക്കനാം കോട്ടത്തിന് സമീപം സുരേഷ് ഗുരുക്കളുടെയും നിഷയുടെയും മകൻ ഋഷിനന്ദ് (12) നിര്യാതനായി. കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: ഋഷേന്തു (എസ്.എൻ കോളജ്).