തലശ്ശേരി: കോട്ടയം കാരക്കുന്ന് ആശിർവാദ് വീട്ടിൽ എ.പി. ലീല (89) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: എ.പി. പത്മനാഭൻ, എ.പി. അശോകൻ, എ.പി. പ്രഭാകരൻ, പരേതയായ ലക്ഷ്മി. മരുമക്കൾ: രജിത, ഷീന, ഉഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.