തലശ്ശേരി: എരഞ്ഞോളി നിടുംങ്ങോട്ടുംകാവിന് സമീപം റാണിശ്രീയിൽ പരേതനായ രാമചന്ദ്രന്റെ മകൻ പി.കെ. രാജേഷ് (53) നിര്യാതനായി. മാതാവ്: കെ. രമ. സഹോദരങ്ങൾ: പി.കെ. റീജ, പരേതയായ പി.കെ. റാണി.