മട്ടന്നൂർ: പാലോട്ടുപള്ളി ടി.കെ. ഹൗസിൽ ടി.കെ. ഇഖ്ബാൽ (47) നിര്യാതനായി. പരേതനായ ആമേരി ഇബ്രാഹിം -കുഞ്ഞി പാത്തുമ്മ ദമ്പതികളുടെ മകനാണ്. മസ്കത്ത് റൂബിയിൽ ബക്കാല നടത്തിവരുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ജുവൈരിയ. മക്കൾ: ഷമ്മാസ്, ഷമിം. സഹോദരങ്ങൾ: ഇസ്മായിൽ (മസ്കത്ത്), സാജിദ, റഷീദ, ഷാഫിദ, മിഖ്ദാത്, ആയിഷ, നജീബ്, സൗഫിയ.