പയ്യന്നൂർ: എട്ടിക്കുളം കക്കംപാറയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി പി. അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: പക്കാൻ മറിയം. മക്കൾ: സെറീന, മുഹമ്മദ് ഷജീർ, മുഹമ്മദ് അൻസാരി, ഷഹാന മറിയം. മരുമക്കൾ: മുസമ്മിൽ (രാമന്തളി), മുഫീദ് (എട്ടിക്കുളം).