പെരിങ്ങത്തൂർ: കിടഞ്ഞിയിലെ ചേക്കോളി മടത്തിൽ ശാഹിദ (55) നിര്യാതയായി. പരേതനായ മൂസയുടെയും അയിശുവിന്റെയും മകളാണ്. ഭർത്താവ്: വണ്ണത്താൻകണ്ടി അബൂബക്കർ. സഹോദരങ്ങൾ: സി.എം. മമ്മദ്, സി.എം. യൂസഫ്, പരേതയായ സുലൈഖ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കിടഞ്ഞി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.