തലശ്ശേരി: ടെമ്പിൾഗേറ്റ് രുമാലയത്തിൽ കുഞ്ഞിരാമൻ മക്കാടത്ത് (78) നിര്യാതനായി. പരേതരായ മാക്കാടത്ത് ചോയിക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനാണ്. കോഴിക്കോട് സ്വദേശിയാണ്. ഭാര്യ: റീന. മക്കൾ: റിനിൽ, റിഖിത. മരുമകൻ: എം.സി. രാഹുൽ. സഹോദരങ്ങൾ: പ്രഭാകരൻ, സരോജിനി, ജാനകി, ശ്രീമതി, രജനി, പരേതരായ ദാമോദരൻ, ഭാസ്കരൻ, കാർത്ത്യായനി