തലശ്ശേരി: കാവുംഭാഗം തയ്യിൽ യു.പി സ്കൂളിന് സമീപം കണ്ണോത്ത് ഹൗസിൽ കെ.വി. ഹരിദാസൻ (73) നിര്യാതനായി. സി.പി.എം കുയ്യാലി ബ്രാഞ്ചംഗമാണ്. ഭാര്യ: ശശികല. മക്കൾ: റിജേഷ്, റിൻഷ, റിജിൽ. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ജയൻ.