മാങ്ങാട്ടിടം: ദേശബന്ധു വായനശാലക്ക് സമീപത്തുള്ള ആശഗീതിൽ വെള്ളുവക്കണ്ടി വിനോദ് കുമാർ (63- റിട്ട. ഡിസ്ട്രിക്റ്റ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിസ് ഓഫിസർ) നിര്യാതനായി. പിതാവ്: പരേതനായ കക്കോത്ത് ചാത്തുകുട്ടി മാസ്റ്റർ. മാതാവ്: പരേതയായ വെള്ളുവക്കണ്ടി സുമിത്ര ടീച്ചർ. ഭാര്യ: വാസന്തി. മക്കൾ: ആഷിക വിനോദ് (യു.കെ), ഗീതിക വിനോദ് (അബൂദബി). മരുമക്കൾ: ഹർഷ് (യു.കെ), അതുൽ (അബൂദബി). സഹോദരങ്ങൾ: വസന്തൻ (ഏരിയ മാനേജർ അറ്റ്ലസ് എലവേറ്റേര്സ്), ഡോ. വരദരാജ് (മിംമ്സ് കണ്ണൂർ), ഗീത (റിട്ട. എ.ഇ.ഒ), രാജീവ് (സെൻട്രൽ എക്സൈസ് ഇൻ കസ്റ്റംസ്), രഞ്ജിത്ത് (ടൊയോട്ട).