കോളയാട്: പുത്തലം എട്ടോന്നിൽ ഉലഹന്നാൻ (85) നിര്യാതനായി. പരേതരായ ഉലഹന്നാന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ മേരി. സംസ്കാരം പിന്നീട് പുന്നപ്പാലം അൽഫോൻസാ പള്ളി സെമിത്തേരിയിൽ